മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സമ്മിശ്ര പ്രതികരണങ്ങളുമായി മുംബൈ മലയാളികൾ

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് ഭൂരിഭാഗം സീറ്റുകളും കിട്ടുമെന്ന് കട്ടായം പറയുകയാണ് സാമൂഹിക പ്രവർത്തകനായ പ്രിൻസ് വൈദ്യൻ. നരേന്ദ്ര മോഡിക്കെതിരെ മറാത്താ വികാരം ആളിക്കത്തിയിരിക്കയാണെന്നാണ് കാരണമായി പ്രിൻസ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ മുസ്ലിം സമുദായത്തെയും അകറ്റാൻ കാരണമായി.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

കശ്മീർ ടു കന്യാകുമാരി ഫൗണ്ടേഷൻ പ്രസിഡന്റ് കൂടിയായ പ്രിൻസ് കൂട്ടിച്ചേർക്കുന്നു. അതെ സമയം മഹാരാഷ്ട്രയിൽ മലയാളികൾ ഒരു വോട്ട് ബാങ്ക് ആകാത്തതിന്റെ കാരണങ്ങൾ നിരത്തുകയാണ് ഇവരെല്ലാം . ബദ്‌ലാപൂർ മലയാളി സമാജം സെക്രട്ടറി സുരേഷ് കുമാർ പറയുന്നു. മലയാളികൾ സ്വന്തം തട്ടകത്തിൽ നിന്ന് മാത്രമാണ് പ്രവർത്തനങ്ങളെന്നും ഇതിനൊരു മാറ്റം വേണമെന്നുമാണ് രാഷ്ട്രീയ രംഗത്ത് സജീവമായ രമേശ് കലമ്പൊലി പറയുന്നത്.

Also Read: പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ; നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം

എന്നാൽ സിനിമാ സീരിയൽ നടനായ ശ്രീകണ്ഠൻ നായർ പറയുന്നതിങ്ങനെ: സമാനമായ അഭിപായമാണ് എഴുത്തുകാരനും നിരൂപകനുമായ നിരണം കരുണാകരനും പങ്ക് വച്ചത്. മഹാരാഷ്ട്ര അഞ്ചാം ഘട്ട വോട്ടെടുപ്പിനായി മുംബൈ നഗരം തയ്യാറെടുക്കുമ്പോഴാണ് നഗരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികൾ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News