വയനാട് ദുരന്തം; പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികളും

വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികൾ മുന്നിട്ടിറങ്ങും. മുംബൈയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളുടെ അടിയന്തിര യോഗം കഴിഞ്ഞ ദിവസം ഓൺ ലൈനിൽ കൂടുകയും വയനാട്ടിലെ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

Also Read: ‘കാപ്പിത്തോട്ടത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്, കഷ്ടപ്പെട്ട് വെച്ച വീടും പോയി’: ഉരുൾപൊട്ടലിന്റെ ദുരനുഭവം വെളിപ്പെടുത്തി രക്ഷപെട്ട പ്രദേശവാസി

ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ മുംബൈയിലെ എല്ലാ മലയാളികളും സംഘടന പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിക്കാൻ യോഗം അഭ്യർത്ഥിച്ചു.

Also Read: വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

ലോക കേരള സഭ അംഗങ്ങൾ (മുംബൈ)

പ്രിയ വർഗ്ഗീസ് 9820724613
റീന സന്തോഷ് 9892690978
നവാസ്. എം.കെ – 9820038929
അഡ്വ: കെ.പി.ശ്രീജിത്ത് – 98200 10653
പി.വി.കെ. നമ്പ്യാർ – 99300 79652
പവിത്രൻ കണ്ണോത്ത് – 9869559579
ഡോ. ഉമ്മൻ ഡേവിഡ് – 98 21064751
തോമസ് ഓലിക്കൽ – 99201 94965
ജോജോ തോമസ് – 90299 44223
സണ്ണി മാത്യു – 9322645851
മുരളീധരൻ. വി.കെ. – 9820738409
മോഹൻ കുമാർ കെ.എസ്. 9960595156
രതീഷ്. ടിവി – 9820424046
സി.എൻ. ബാലകൃഷ്ണൻ – 9892815994
ആർ.ഡി. ഹരികുമാർ – 9970164635

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration