നല്ല ബെസ്റ്റ് മരുമകൻ ! ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യബോംബ് ഭീഷണി നൽകി യുവാവ്

FLIGHT

ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി നൽകി യുവാവ് . മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.മുംബൈ-ദില്ലി വിമാനത്തിൽ
ശരീരത്തിൽ ബോംബ് ധരിച്ച യുവതി യാത്ര ചെയ്യുന്നുണ്ട് എന്നായിരുന്നു സന്ദേശം.

വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിയോടെ ദില്ലി  വിമാനത്തവാളത്തിലേക്കാണ് അന്ധേരിയിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്.തുടർന്ന് ഇക്കാര്യം ഇവർ മുംബൈയിലെ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു.

ALSO READ; ഇസ്രയേൽ-ഹമാസ് യുദ്ധം; രണ്ട് ദിവസത്തെ വെടിനി‍ർത്തൽ നി‍‍‍‍ർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ്

പിന്നാലെ യാത്രക്കാരുടെ ലിസ്റ്റ് അടക്കം പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താൻ വിമാനത്തവളാ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ ഭീഷണി സന്ദേശം ലഭിച്ച മൊബൈൽ ഫോണിന്റെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറുപതുകാരിയിലേക്കെത്തിയത്.കുടുംബപ്രശ്നങ്ങളുണ്ടെന്നും മകളുടെ ഭർത്താവാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്നുമുള്ള വിവരം ഇവാരാണ് വിമാനത്തവാള അധികൃതരെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News