മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞു: ഒ ആർ കേളു

O R KELU

മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞെന്ന് ഒ ആർ കേളു പറഞ്ഞു. വയനാട് ദുരന്തത്തെ പരാതിയില്ലാതെ നേരിടാൻ സർക്കാരിന് സാധിച്ചു.

Also Read: കേന്ദ്രം കാണിക്കുന്നത് ക്രൂരമായ അവഗണന, പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റണം: കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ആദ്യം മുതൽ ഉണ്ടായിരുന്നത്. പുനരധിവാസ നടപടികളിലേക്ക് അതിവേഗം കടക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News