മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

highcourt

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ALSO READ: എ പോസിറ്റിവ് രക്തം വേണ്ടത് 30 ദിവസത്തേക്ക്; ബ്ലഡ് കാൻസർ ബാധിച്ച 52കാരന്‍ സുമനസുകളുടെ സഹായം തേടുന്നു

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ലെന്ന് അമികസ് ക്യൂറി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും തമിഴ്നാടിനും കേന്ദ്രത്തിന്റെ ഫണ്ട് ലഭിച്ചുവെന്നും അമികസ് ക്യൂറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here