2023 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു

Mundassery Memorial Awards 2023

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍റെ 2023ലെ മുണ്ടശ്ശേരി സ്മ‌ാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക പഠന കേന്ദ്രത്തിൽ നടന്ന പരിപാടി മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനുമായ വട്ടപ്പറമ്പിൽ പീതാംബരനും, വൈജ്ഞാനിക സാഹിത്യ രചനയ്ക്കുള്ള പുരസ്കാരം ഡോ. യു ആതിരയും ഏറ്റുവാങ്ങി. മന്ത്രി കെഎൻ ബാലഗോപാൽ പുരസ്കാരം വിതരണം ചെയ്തു. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡങ്ങളൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

ALSO READ; പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷത്തിൽ നാടും നഗരവും

NEWS SUMMERY: Professor Joseph Mundassery Foundation’s Mundassery Memorial Awards 2023 presented

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News