ആലുവയിലെ അഞ്ചു വയസുകാരിയുടെ കുടുംബത്തിന് വീട് വാടകയ്ക്ക് എടുത്തു നൽകാമെന്ന് പറഞ്ഞ് മുനീർ 20,000 രൂപ വാങ്ങി

ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് മുനീർ വീട് വാടകയ്ക്ക് എടുത്ത് നൽകാമെന്ന് പറഞ്ഞ് തന്റെ പക്കൽ നിന്ന് 20,000 രൂപ തട്ടിയെടുത്തതായി കുട്ടിയുടെ പിതാവ്. വീട് എടുത്ത് നൽകിയില്ല, പണവും തിരികെ നൽകിയിട്ടില്ല, ഇതിലാണ് പരാതി നൽകിയത്. നേരത്തെ മുനീർ തട്ടിയെടുത്ത 1,20000 രൂപ തിരികെ ലഭിച്ചിരുന്നു. പണം വാങ്ങിയ കാര്യം എംഎൽഎ അൻവർ സാദത്തിന് അറിയാമായിരുന്നുവെന്നും കുഞ്ഞിൻറെ പിതാവ് പറഞ്ഞു.

Also Read; ഒന്നിച്ചിരുന്ന് ചായ കുടിച്ചിരുന്ന ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകർത്തു, വേദനയിൽ കാസർകോട്ടെ കടയുടമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News