പൂത്തുലഞ്ഞ് മൂന്നാര്‍; പുഷ്പമേള ഇന്നുമുതല്‍

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്നുമുതല്‍ പുഷ്പമേള ആരംഭിക്കും. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാര്‍ക്കിലാണ് മേള തുടങ്ങുന്നത്. വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500ഓളം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്.

ALSO READ:സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മ പുതുക്കി മെയ്ദിനം

രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ഡിജെ, ഗാനമേള, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ ഉണ്ടാകും.

ALSO READ:ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News