മൂന്നാർ പട്ടയ വിതരണം; സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി

മൂന്നാർ പട്ടയ വിതരണത്തിൽ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിക്കാനും ഉത്തരവ്. മൂന്നാര്‍ കൈയ്യേറ്റത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുത്തോയെന്ന് ഹൈക്കോടതി ചോദിച്ചു.

Also read:തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

വ്യാജ പട്ടയങ്ങളില്‍ സര്‍ക്കാര്‍ സീല്‍ വച്ചത് റവന്യൂ ഉദ്യോഗസ്ഥരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യാജ പട്ടയങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News