മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ

munnar landslide

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ.മഴയിൽ രണ്ടു കടകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മൂന്നാർ ടൗണിലെ ബാക്ക് ബസാറിൽ ഉള്ള കടകൾക്ക് മുകളിലാണ് മണ്ണിടിഞ്ഞു വീണത്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ആളുകൾ ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി.

also read: സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News