മുഖ്യമന്ത്രി ക്രൈസിസ് മാനേജ്‌മെന്റിന്റെ പാഠപുസ്തകം; ശ്രദ്ധേയമായി മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍

എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ദുരന്തനിവാരണ വിദഗ്ധനും യു.എന്‍ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. പുതിയ തലമുറ നേതാക്കള്‍ മുഖ്യമന്ത്രിയെ നോക്കി പഠിച്ചു വയ്ക്കുന്നത് നല്ലതാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൈസിസ് മാനേജ്‌മെന്റിന്റെ പാഠപുസ്തകം

എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത്, ക്രൈസിസിന്റെ സമയത്ത് ജനങ്ങളോട് എങ്ങനെയാണ് സംവദിക്കുന്നത് എന്നതിലൊക്കെ ഒരു പാഠപുസ്തകമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍.
പുതിയ തലമുറ നേതാക്കള്‍ നോക്കി പഠിച്ചു വയ്ക്കുന്നത് നല്ലതാണ്.

മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News