പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ച നിലയില്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ് പ്രതി ബൈജു (41) ആണ് മരിച്ചത്. അപസ്മാരത്തെ തുടര്‍ന്നാണ് ബൈജുവിന്റെ മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News