കാസർഗോഡ് വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി

കാസർകോഡ് ബദിയടുക്കയിൽ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് കാസ്റ്റയെയാണ് കൊലപ്പെടുത്തിയത്.

ALSO READ: ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്‍: പിന്നില്‍ ഗൂഢ താത്പര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണാതായിരുന്നു. അയൽവാസികൾ നടത്തിയ തെച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News