![](https://www.kairalinewsonline.com/wp-content/uploads/2023/08/sreeram.jpg)
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീ റാം വെങ്കിട്ടരാമന് തിരിച്ചടി .കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജി തള്ളി.
Also Read: മണിപ്പൂര്‍ കലാപം; വിചാരണ അസമില്‍ എന്ന് സുപ്രീംകോടതി
നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ അപ്പീല്‍ ആണ് തള്ളിയത്. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ ആണ് പരിശോധിക്കേണ്ടത് എന്ന് സുപ്രീം കോടതി.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here