ആദിവാസി യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവ് പിടിയിൽ

തൃശ്ശൂർ പെരിങ്ങൽകുത്തിൽ ആദിവാസി യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കൊല്ലപ്പെട്ട ഗീതയുടെ (32) ഭർത്താവ് സുരേഷ് ആണ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാട്ടിനുള്ളിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു. കെ എസ് ഇ ബി ക്വാര്‍ട്ടേഴ്‌സിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി സെക്ഷനില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്ന ജാനകിയുടെ മകളാണ് ഗീത.

ALSO READ: മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News