പത്തനംതിട്ട മൈലപ്രയിലെ വായോധികന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പത്തനംതിട്ട മൈലപ്രയിലെ വായോധികന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ് പിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. വന്‍ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

READ ALSO:മകരവിളക്ക് മഹോത്സവം; ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍

മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

READ ALSO:പുതുവർഷ ആഘോഷം; തിരുവനന്തപുരത്ത് സുരക്ഷ വർധിപ്പിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News