തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

MURINE TYPHUS

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണിത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ. രോഗി എസ്പി മെഡി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ; ഗുണ്ടാതലവൻ ഓംപ്രകാശിന്റെ കൂട്ടാളി പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിൽ

ഇന്ത്യയിൽ അപൂർവമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്.പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്.ഇത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News