മുസ്ലീം വിശ്വാസികളെ തൂണുകളില്‍ കെട്ടിയിട്ട് അടിച്ചു; ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഖേദ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട അഞ്ച് വ്യക്തികളെ പരസ്യമായി അടിച്ച ഗുജറാത്ത് പൊലീസിനെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ആളുകളെ തൂണുകളില്‍ കെട്ടിയിടാനും അവരെ തല്ലാനും പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു.

ALSO READ:‘ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചു’; പരാതി നല്‍കി പി വി ശ്രീനിജന്‍ എം എല്‍ എ

14 ദിവസത്തെ ജയില്‍ ശിക്ഷയ്ക്കെതിരെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പൊലീസ് ഉദ്യോഗസ്ഥരോട് കസ്റ്റഡി ആസ്വദിക്കുവാനും നിങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരിഗണന ലഭിക്കുമെന്നും ജസ്റ്റിസ് ഗവായ് വാദം കേള്‍ക്കുന്നതിനിടെ പരിഹസിച്ചു.

ALSO READ:ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News