കോൺഗ്രസിന് വഴങ്ങി ലീഗ്; രണ്ട് സീറ്റിൽ മത്സരിക്കും, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഒടുവിൽ കോൺഗ്രസിന് വഴങ്ങി കേരളത്തിൽ രണ്ട് സീറ്റിൽ ലീഗ് മത്സരിക്കും. പൊന്നാനി മണ്ഡലത്തിൽ അബ്ദു സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും.

Also read:‘ലീഗിന് മൂന്നാം സീറ്റ് നൽകില്ല; രാജ്യസഭ സീറ്റ് നൽകും’: വി ഡി സതീശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News