മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ; പങ്കെടുത്തത് പ്രഭാത യോഗത്തിൽ

മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ. എൻ എ അബൂബക്കർ ഹാജി പങ്കെടുത്തത് പ്രഭാത യോഗത്തിൽ. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ് എന്‍ എ അബൂബക്കർ. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അദ്ദേഹം ഇരുന്നത്. കര്‍ണാടക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എന്‍ എ അബൂബക്കര്‍. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കാസര്‍കോട്ടെ വ്യവസായ പ്രമുഖനുമാണ്.

ALSO READ: ‘കോണ്‍ഗ്രസിനും ബിജെപിക്കും തന്നെ പേടിയാണ്’: തെലങ്കാന മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News