തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച 10 മുസ്‌ലിം ലീഗുകാർ അറസ്‌റ്റിൽ

arrest

തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച 10 മുസ്‌ലിം ലീഗുകാർ അറസ്റ്റിൽ.ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റും പ്രതിയാണ്. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ്‌ മാർക്കറ്റ്‌,ചട്ട പൈച്ചു , ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, , സാലിഹ്‌, ജാഫർ, ചാഡു, ആമു എന്നിവരാണ്‌ അറസ്റ്റിലായ പ്രതികൾ.

ALSO READ: ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങൾ; പതിയിരിക്കുന്ന അപകടവുമായി എം വി ഡി

ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.പൊലീസിനെ അക്രമിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

ALSO READ: ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം; യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News