വിവാദങ്ങൾ ഇഷ്ടപ്പെടാത്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകൾ വിവാദമാക്കുന്നത് ശരിയല്ല: റഷീദ് ആനപ്പാറ

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരത്തിൽ മന്ത്രിന്മാർ പങ്കെടുക്കാത്തതിൽ പത്തനംതിട്ട മുസ്ലീം ജമാത്ത് ഭാരവാഹികൾ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലീം ജമാത്ത് അംഗവും സാമൂഹിക പ്രവർത്തകനുമായ റഷീദ് ആനപ്പാറ.

വിവാദങ്ങൾ ഇഷ്ടപ്പെടാത്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകൾ വിവാദമാക്കുന്നതും ശരിയല്ല എന്നും റഷീദ് ആനപ്പാറ വിമർശിച്ചു. ജമാഅത്ത് ഭാരവാഹികൾ നടത്തുന്ന രാഷ്ട്രീയ പ്രസ്താവനക്കെതിരെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിടെയാണ് റഷീദ് ആനപ്പാറയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News