കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴങ്ങി ലീഗ്; സിപിഐഎം സെമിനാറിൽ പങ്കെടുക്കില്ല

സിപിഐഎം സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനമായത്.

യു ഡി എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും, ലീഗ് യു ഡി എഫിന്റെ ഭാഗമെന്നും സാദിക്കലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് യു ഡി എഫിന്റെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെന്നും കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ഒരു പരിപാടിക്കും ഇല്ലെന്നും ലീഗ് അറിയിച്ചു.

also read; ‘എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പൂര്‍ത്തിയാക്കിയത് 65 പാലങ്ങളുടെ നിര്‍മാണം’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News