രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു. മുഹമ്മദ് വഖിലിനെയാണ് ആൾക്കൂട്ടം കൂട്ടമായി മർദിച്ചത്‌. തുടർന്ന് ജയ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ സെപ്‌തംബർ 12നാണ്‌ മുഹമ്മദ്‌ മരിക്കുന്നത്.

ALSO READ: നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം; കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

അതേസമയം കൊലപാതകത്തിൽ ബിജെപി കൗൺസിലർക്ക് പങ്കുണ്ടെന്ന്‌ മുസ്ലിം സമുദായ നേതാക്കൾ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ അധികൃതരും അറിയിച്ചു.എന്നാൽ കൗൺസിലറുടെ ഭർത്താവ് പദവിയൊന്നും വഹിക്കുന്നില്ലെന്ന് അൽവാർ നോർത്ത് ബിജെപി ജില്ലാ പ്രസിഡന്റ് ഉമേദ് സിങ് ഭയ പറഞ്ഞത്.

ALSO READ: ലിബിയയ്ക്ക് സഹായവുമായി സൗദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News