മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെയായിരുന്നു അപകടം. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.

ALSO READ: പത്തനംത്തിട്ടയില്‍ കാട്ടാന ആക്രമണം; മധ്യവയസ്‌കന് ദാരുണാന്ത്യം

അതേസമയം ജില്ലയില്‍ പലയിടത്തം കടലേറ്റത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചിലയിടങ്ങളില്‍ നൂറു മീറ്ററോളം കടല്‍ കയറിയിരുന്നു. മുന്നൂറില്‍പരം വീടുകളില്‍ വെള്ളം കയറിയതോടെ പലരെയും ക്യാമ്പിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News