മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് കടലിലേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരം 5.30 യോടെയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി കടലിൽ വീണു. പൂത്തുറ സ്വദേശി അലക്സാണ്ടർ അൽഫോൻസാണ് അപകടത്തിൽപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ ചേർന്ന് അലക്സാഡറിനെ രക്ഷപ്പെടുത്തി.

also read: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News