മുട്ടില്‍ മരംമുറി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും: എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. പിടിച്ചെടുത്ത മരത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി. മരം മുറിച്ച ഭൂമി പട്ടയഭൂമിയാണോ എന്ന് വ്യക്തമാക്കേണ്ടത് റവന്യൂ വകുപ്പാണെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനംവകുപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read:വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

പ്രതികള്‍ക്ക് കടുത്ത ശിക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും അനന്തര നടപടി ഉടന്‍ ഉണ്ടാകുമെന്നും വനം മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News