രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസിന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നത്; എംവി ഗോവിന്ദൻ മാസ്റ്റർ

രാമക്ഷേത്ര ഉത്‌ഘാടനത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് സമീപനം രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസും ബിജെപിയും വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വർഗീയവാദികൾ വിശ്വാസത്തെ മറയാക്കി നടക്കുകയാണ്. വിശ്വാസത്തെ മറയാക്കി ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നേടാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസിനുള്ളിലും ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം; സംഭവം കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News