“കോൺഗ്രസും ലീഗും ബിജെപിയും നിലകൊള്ളുന്നത് കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കുന്നതിനൊപ്പം”: എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ വളരെ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അതിനൊപ്പമാണ് കോൺഗ്രസും ലീഗും ബിജെപിയും നിലകൊള്ളുന്നത്. വർഗീയ, വലതുപക്ഷ മാധ്യമ ശൃംഖലകൾ ലോകത്തെവിടെയും ഇല്ലാത്ത രീതിയിൽ പ്രചരണം നടത്തി. ഇവരുടെ പരിപൂർണമായ പിന്തുണ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ലഭിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായി, പുരോഗമന പക്ഷത്തിന് എതിരായി വലതുപക്ഷത്തിന് നല്ലതുപോലെ മുന്നോട്ടു പോകാനുള്ള ആശയ അടിത്തറയും ഇവർ ഒരുക്കിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; അബുദാബിയിൽ നിന്ന് മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി; കാണാതായത് തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സണെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News