“ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം”: എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങളെ ഉപയോഗിച്ച് ഇടതു പക്ഷത്തിനെതിരെ കള്ള പ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേരള സ്റ്റോറി സിനിമ കേന്ദ്രം പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ച്, സിനിമയുടെ ആശയം മുസ്ലിം ആശയങ്ങൾക്കെതിരെയാണെന്നും വ്യക്തമാണ്. കേരളത്തെ അപകീർത്തിപ്പെടുത്താനാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സിനിമയിലുണ്ട്, കള്ള പ്രചാരണം ജനങ്ങൾ തിരിച്ചറിയണം. ആർഎസ്എസും ബിജെപിയുമാണ് ഇപ്പോൾ സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; ‘ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ തീരുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News