എണ്ണഛായത്തിലും ജലഛായത്തിലും പ്രാവീണ്യം തെളിയിച്ച സൃഷ്ടികള്‍ ലോകോത്തരം: എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എണ്ണഛായത്തിലും ജലഛായത്തിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ലോകോത്തരമായിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്ത് വലിയ വിടവ് സൃഷ്ടിക്കും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും കലാസ്‌നേഹികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ALSO READ: അബുദാബിയിലെ അൽ വഹ്ദ മാളിൽ മാസായി മമ്മൂട്ടിയുടെ എൻട്രി, ചരിത്രമായി ഭ്രമയുഗം ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News