കുവൈറ്റിലെ തീപിടിത്തം; അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

കുവൈറ്റിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തതിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഏറെ നടുക്കുന്ന വാർത്തയാണ് കുവൈറ്റിൽ നിന്ന് എത്തിയത്. മരിച്ചവരിൽ ഏറെയും മലയാളികൾ ആണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ ഒപ്പം ചേരുന്നു.

ALSO READ: യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്

പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശിക്കുന്നു. കുവൈറ്റിലുള്ള മലയാളികൾ രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാനും മുന്നിട്ടിറങ്ങണം എന്ന് അഭ്യർഥിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശം വ്യക്തമാക്കി.

ALSO READ: കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി നോര്‍ക്ക റൂട്ട്സ്, ഹെല്‍പ്പ് ഡ‍െസ്ക് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News