‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ല’; എംവി ഗോവിന്ദൻ മാസ്റ്റര്‍

mv govindan master

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. സിനിമ മേഖലയിൽ സമത്വ ഇല്ലായ്മയുണ്ട്. തെറ്റായ ഒരു പ്രവണതയ്ക്കും എൽഡിഎഫും സർക്കാരും കൂട്ടുനിൽക്കില്ല. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിബദ്ധമെന്നും എംവി ഗോവിന്ദൻ മാസ്റ്റര്‍ വ്യക്തമാക്കി.

Also Read; കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്റെ വിഹാഹചടങ്ങില്‍ എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതികളും; ചിത്രങ്ങള്‍ കൈരളി ന്യൂസിന്

ചില വെളിപ്പെടുത്തൽ വരുമ്പോൾ ചിലർക്ക് രാജിവെയ്ക്കേണ്ടി വരുമെന്നും, ഒന്നും വളച്ചു വെയ്ക്കാനും മറച്ചു വെയ്ക്കാനുമില്ലെന്നും ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. കോടതി നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റര്‍.

Also Read; ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

MV Govindan Master on the Government stance on Hema Committee Report

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News