‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും തമ്മിലാണ് പാലക്കാട് മത്സരമെന്നും രാഹുൽ മാങ്കൂട്ടത്തിലിനോട് മണ്ഡലത്തിൽ കടുത്ത അതൃപ്തിയെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തിച്ചു.

Also Read; വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

പാലക്കാടാണ് ഇത്തവണ എല്ലാവരുടെയും ശ്രദ്ധ. പ്രിയങ്ക മത്സരിക്കുന്ന വയനാടിനെ യുഡിഎഫ് തള്ളി. അതേസമയം, പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്നും. എല്ലാ വിഷയവും പാലക്കാട് ചർച്ചയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കള്ളപ്പണത്തിൽ അതിശക്തമായ തിരിച്ചടി രാഹുൽ ഏറ്റുവാങ്ങും. മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നേറുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

News summary; MV Govindan Master reaction on Palakkad, Chelakkara and Wayanad byelection

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News