സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ് പുറത്താക്കുകയാണ് ചെയ്തത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പി വി അൻവറിൻ്റെ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു . ആരോപണങ്ങൾ സർക്കാറും പാർട്ടിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ച്; എഐസിസി അംഗം സിമി റോസ് ബെൽ ജോണിന്റെ തുറന്നു പറച്ചിലിൽ കുടുങ്ങി നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News