കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല, അതുകൊണ്ട് രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകുന്നില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അതുകൊണ്ട് തന്നെ രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലം ആണ് ആലപ്പുഴ. എൽഡിഎഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ഭാര്യയെ കൊലപ്പെടുത്തി ചവറ് കൂനയിൽ തള്ളി; കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്

കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യ ശത്രു ഇടത് പക്ഷമാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണകൾ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News