പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

mv govindan master

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ ട്രോളുകളാണ് കോൺഗ്രസിപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടുന്നത്. പത്മജ ബിജെപിയിലേക്കെത്തിയതോടെ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദൻ മാസ്റ്റർ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പദ്മജ ബിജെപിയിൽ പോയതിൽ സി പി എമ്മിന് സന്തോഷമല്ലേ എന്നാണ് ചോദ്യം. അല്ല എന്ന് അര നിമിഷം സംശയിക്കാതെയാണ് ഗോവിന്ദൻ മാഷിൻ്റെ മറുപടി.

ALSO READ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ; ആദ്യഘട്ടത്തിൽ 39 പേർ

സിപിഎമ്മിന്റെ ഈ നിലപാടിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഈ രാഷ്ട്രീയ ക്ലാരിറ്റിയാണ് കോൺഗ്രസ് പാർട്ടി അവരുടെ നേതാക്കൾക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടത്. ആ രാഷ്ട്രീയദാർഢ്യവും വ്യക്തതയും ഉള്ളിലുണ്ടായാൽ മതേതര പക്ഷത്തെ ഒരാളും ബിജെപിയിലേക്ക് പോകില്ല. കണ്ട് പഠിക്ക് കോൺഗ്രസുകാരേ.

ALSO READ: പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News