ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
ALSO READ: എ.എം.എം.എ പിളർപ്പിലേക്ക്
അതേസമയം യെച്ചൂരിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സീതറാം യ്യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണ്. ശ്വാസകോശ അണു ബാധയെ തുടർന്ന് ആഗസ്റ്റ് 19 നാണ് സീതാറാം യ്യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here