‘കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തുവരാതിരിക്കാനാണ് ഇ പിക്കെരായ ആരോപണം, ആ ശ്രമം പരാജയപ്പെട്ടു’: എംവി ജയരാജന്‍

കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തു വരാതിരിക്കാനാണ് ഇ പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും എംവി ജയരാജന്‍. കോൺഗ്രസ്‌ നേതാക്കൾ പുതിയ പാർട്ടി ഉണ്ടാക്കി എൻഡിഎയിൽ ചേരുമെന്ന് വാർത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇപി വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

ALSO READ: പോളിംഗില്‍ അപ്രതീക്ഷിത ഇടിവ്; വയനാട്ടില്‍ ഫലം പ്രവചനാതീതമാക്കി കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News