രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗവും അഭ്യാസവും നടത്തിയവരുടെ ബൈക്കുകൾ

രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗവും അഭ്യാസവും നടത്തിയവരുടെ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ചവറ പൊലീസും കരുനാഗപ്പള്ളി സബ് ആർടി ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ബൈക്കുകൾക്ക് 66,000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ചുമത്തിയത്. അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളെയും അവയുടെ ഉടമകളെയും തിരിച്ചറിഞ്ഞായിരുന്നു എംവിഡിയുടെ പ്രത്യേക പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News