എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടം; സംഭവത്തിൽ കർശന നടപടിയുമായി എംവിഡി

എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കർശന നടപടിയുമായി എംവിഡി. ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശി പാൽപ്പാണ്ടിയുടെ ലൈസൻസ് റദ്ദാക്കും. ബസിൻ്റെ അമിത വേഗത ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനമാണ് എംവിഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

Also Read; ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News