പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ് നാട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ രണ്ട് പേർ തമിഴ് നാട്ടുകാരും ഒരാൾ മലയാളിയുമാണ്. കഴുത്ത് ഞെരിച്ചാണ് മൈലപ്രയിലെ വ്യാപാരിയെ കർച്ചയ്ക്ക് വേണ്ടി കൊലപ്പെടുത്തിയത്. രണ്ട് കൈലി മുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here