മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Ajmal Sreekutty

മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാംപ്രതി ശ്രീക്കുട്ടിയുടെ ജാമ്യഹർജി ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും

Also Read: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News