മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊന്ന കേസ് ; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും

ajmal sreekkutty

മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളായ അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും ആണ് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് അപേക്ഷിച്ചിരുന്നു. കസ്റ്റഡി അപേക്ഷയുടെ കോപ്പി പ്രതിഭാഗം അഭിഭാഷകർക്ക് നൽകി.
കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.

ALSO READ : ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News