മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി

AJMAL

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. വാദം കേൾക്കാതെയാണ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ALSO READ; ‘അൻവർ വർഗീയ ശക്തികളുമായി കൈകോർത്തു’: എൽഡിഎഫ് വിടുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

അതേസമയം കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്ക് മേൽ ചുമത്തിയിരുന്നത്.

News Summary- The bail application of Ajmal, the first accused in the case of killing a scooter passenger in Mainagapally, was rejected.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News