പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ് പി. ജി, വലവൂർ സ്വദേശിയായ യുവതിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. പ്രകാശിൻ്റെ മൃതദേഹം വീടിൻ്റെ പരിസരത്ത് നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു.

യുവതിയുടെ മൃതദേഹം വലവൂർ മലപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ട്. ഇരുവരും ലോട്ടറി തൊഴിലാളികളായിരുന്നു.

also read; ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News