നവകേരള സദസ് ഗുണപ്രദം, മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്ക് എത്തിയതിന് ആശംസകൾ; ലീഗ് നേതാവ് എൻ എ അബൂബക്കർ ഹാജി

നവകേരള സദസ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നായി മാറട്ടെയെന്ന് മുസ്‌ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ ഹാജി. ക്യാബിനറ്റ് തന്നെ നേരിട്ട് ജനങ്ങളിലേക്ക് വന്നതിന് എല്ലാ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി പങ്കെടുത്ത പ്രഭാത യോഗത്തിൽ അബൂബക്കർ ഹാജി പറഞ്ഞു. നാടിന്റെ വികസനത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുസ്ലിം ലീഗ് നേതാവ് നവകേരള സദസിൽ; പങ്കെടുത്തത് പ്രഭാത യോഗത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News