നബാര്‍ഡ് ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ഗ്രേഡ് എ ഓഫീസേഴ്‌സ് മെയിന്‍സ് (Grade-A Officers Mains Examination) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ച് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്). ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒക്ടോബര്‍ 20-നാണ് മെയിന്‍സ് പരീക്ഷ നടത്തുക. ആകെ 102 ഒഴിവുകളാണുള്ളത്.

Also read:കേരള സര്‍വകലാശാലക്ക് ക്യൂഎസ് ഏഷ്യന്‍ റാങ്കിങ്ങില്‍ വിജയത്തിളക്കം

അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴി

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
നബാര്‍ഡ് ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് 2024 എന്നതില്‍ ക്ലിക്ക് ചെയ്യുക
റിവ്യു ചെയ്യുന്നതിന് ശേഷം വരുന്ന പേജിലെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുക
അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here