‘നാടറിഞ്ഞ രണ്ട് വർഷങ്ങൾ’ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളുമായി കൈപുസ്തകം പുറത്തിറക്കി

എൽഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ നേട്ടങ്ങങ്ങളുമായി കൈപുസ്തകം പുറത്തിറക്കി. ‘നാടറഞ്ഞ രണ്ട് വര്‍ഷങ്ങള്‍’ എന്ന പേരിലുള്ള കൈപുസ്തകം തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായിട്ടാണ് പുറത്തിറക്കിയത്. കൈപുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ചലചിത്ര അക്കാദമി വൈസ് ചെയര്‍മാൻ പ്രേംകുമാറിന് കോപ്പി നല്‍കി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.

ഡോ.വി. വേണു ഐ.എ.എസ്, കെ.എം.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള, സി.ഇ.ഒ. സലീംകുമാര്‍ ഐ.ആര്‍.എസ്, വിസില്‍ സി.ഇ.ഒ. ഡോ.ജയകുമാര്‍ മറ്റ് വകുപ്പ് മേധാവികളും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News