കേട്ടത് സത്യം തന്നെ; നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഡേറ്റിംഗ് ആണെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നു. അത് സത്യമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇവരുടെ ചിത്രങ്ങൾ പുറത്ത് വന്നു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. നാ​ഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോ​ഗികമായി അറിയിച്ചത്.

ALSO READ: ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News